ആ​ല​പ്പു​ഴ​യി​ൽ അ​മി​ത്ഷാ വ​ന്നി​ല്ല, നി​രാ​ശ​രാ​യി പ്ര​വ​ർ​ത്ത​ക​ർ
ആ​ല​പ്പു​ഴ​യി​ൽ അ​മി​ത്ഷാ വ​ന്നി​ല്ല, നി​രാ​ശ​രാ​യി പ്ര​വ​ർ​ത്ത​ക​ർ
Sunday, April 21, 2019 3:56 AM IST
ആ​​ല​​പ്പു​​ഴ: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ച​​ര​​ണാ​​ർ​​ഥം ആ​​ല​​പ്പു​​ഴ പു​​ന്ന​​പ്ര​​യി​​ലെ​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്ന ബി​​ജെ​​പി ദേ​​ശീ​​യാ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​ഇ​​വി​​ടു​​ത്തെ പ​​രി​​പാ​​ടി റ​​ദ്ദ് ചെ​​യ്തു.

പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ​നി​​ന്നു ഹെ​​ലി​​കോ​​പ്റ്റ​​ർ വ​​ഴി എ​​ത്തു​​മെ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും ക​​ന​​ത്ത​ മ​​ഴ​​യും പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യും മൂ​​ലം പ​​രി​​പാ​​ടി വൈ​​കി​​യ​​തി​​നെത്തുട​​ർ​​ന്നും റോ​​ഡു​​മാ​​ർ​​ഗം യാ​​ത്ര​​ചെ​​യ്യാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​യ​​തും മൂ​​ലം ആ​​ല​​പ്പു​​ഴ​​യി​​ലെ പ​​രി​​പാ​​ടി റ​​ദ്ദു​​ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. തു​​ട​​ർ​​ന്ന് അ​​മി​​ത് ഷാ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​യി.വൈ​​കു​​ന്നേ​​രം മു​​ത​​ൽ​ത​​ന്നെ എ​​ൻ​​ഡി​​എ പ്ര​​വ​​ർ​​ത്ത​​ക​​ർച്ചുപു​​ന്ന​​പ്ര​​യി​​ലേ​​ത്തിയി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.