വി​വിപാ​റ്റ് മെ​ഷീ​നിൽ വി​ഷ​പ്പാ​മ്പ്
വി​വിപാ​റ്റ് മെ​ഷീ​നിൽ വി​ഷ​പ്പാ​മ്പ്
Wednesday, April 24, 2019 12:18 AM IST
ത​​​​ളി​​​​പ്പ​​​​റ​​​​മ്പ്: വി​​​വി​​​പാ​​​റ്റ് മെ​​​ഷീ​​​ന​​​ക​​​ത്തു വി​​​ഷ​​​പ്പാ​​​ന്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു. ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​യ്യി​​​ൽ ക​​​​ണ്ട​​​​ക്കൈ​​​​യി​​​​ലെ 145-ാം ബൂ​​​​ത്താ​​​​യ ക​​​​ണ്ട​​​​ക്കൈ എ​​​​എ​​​​ല്‍​പി സ്‌​​​​കൂ​​​​ളി​​​​ലാ​​​​ണു സം​​​ഭ​​​വം.

പോ​​​ളിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള മോ​​​ക് പോ​​​ളിം​​​ഗി​​​നി​​​ടെ​​​യാ​​​ണു വി​​​വി​​​പാ​​​റ്റ് മെ​​​ഷീ​​​നി​​​ൽ വി​​​ഷ​​​പ്പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മോ​​​​ക്‌​​​​പോ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി പാ​​​​റ്റ് മെ​​​​ഷീ​​​​ന്‍ തു​​​​റ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണു വി​​​​ഷ​​​​പ്പാ​​​​മ്പ് ത​​​​ല​​​​യു​​​​യ​​​​ര്‍​ത്തി​​​​യ​​​​ത്. ഞെ​​​​ട്ടി​​​​പ്പോ​​​​യ പോ​​​​ളിം​​​ഗ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പി​​​​ന്നീ​​​​ടു പാ​​​​മ്പി​​​​നെ ത​​​​ല്ലി​​​​ക്കൊ​​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണു പോ​​​​ളിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.