കാ​യം​കു​ള​ത്തു കല്ല​ട​യു​ടെ ബ​സ് ത​ട​ഞ്ഞി​ട്ടു പ്ര​തി​ഷേ​ധം
കാ​യം​കു​ള​ത്തു  കല്ല​ട​യു​ടെ ബ​സ്  ത​ട​ഞ്ഞി​ട്ടു പ്ര​തി​ഷേ​ധം
Thursday, April 25, 2019 12:25 AM IST
കാ​​യം​​കു​​ളം: ദേ​​ശീ​​യ​​പാ​​ത​​യി​​ൽ കാ​​യം​​കു​​ള​​ത്തു ക​​ല്ല​​ട​​യു​​ടെ ബ​​സ് ത​​ട​​ഞ്ഞി​​ട്ട് എ​​ഐ​​വൈ​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധം. ക​​ഴി​​ഞ്ഞ ദി​​വ​​സം യാ​​ത്ര​​ക്കാ​​രെ ക​​ല്ല​​ട ബ​​സ് ജീ​​വ​​ന​​ക്കാ​​ർ മ​​ർ​​ദി​​ച്ച​​തി​​നെ​​തി​​രെ​​യാ​​ണു പ്ര​​തി​​ഷേ​​ധം. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ ആ​​ണ് സം​​ഭ​​വം.​


പ​​തി​​ന​​ഞ്ച് മി​​നി​റ്റ് പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച് ബ​സി​നു മു​​ന്നി​​ൽ കു​​ത്തി​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​ന്നു ബെം​​ഗളൂരു​​വി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ട ബ​​സി​ൽ നി​​റ​​യെ യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.