ദൈ​വ​ദാ​സി മ​ദ​ർ മേ​രി സെ​ലി​നിന്‍റെ ഓ​ർ​മ​ ആച​രി​ച്ചു
Friday, April 26, 2019 12:00 AM IST
അ​​​ങ്ക​​​മാ​​​ലി: ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ർ മേ​​​രി സെ​​​ലിനി​​​ന്‍റെ 26-ാം ഓ​​​ർ​​​മ​​​ദി​​​നാ​​​ച​​​ര​​​ണം മ​​​ദ​​​റി​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ക​​​റു​​​കു​​​റ്റി സി​​​എം​​​സി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ക​​​ർ​​​മ​​​ലീ​​​ത്ത മ​​​ഠം ചാ​​​പ്പ​​​ലി​​​ൽ ന​​​ട​​​ന്നു.

സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ന്നു. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​മാ​​​യെ​​​ത്തി.


ക​​​റു​​​കു​​​റ്റി ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​പോ​​​ൾ തേ​​​നാ​​​യ​​​ൻ, മൂ​​​ക്ക​​​ന്നൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ഇ​​​ട​​​ശേ​​​രി, ഫാ. ​​​ജോ​​​ണി, ഫാ. ​​​ജോ​​​ൺ​​​സ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.