ന​ടി ര​ജീ​ഷ വി​ജ​യ​ന് പ​രി​ക്ക്
ന​ടി ര​ജീ​ഷ വി​ജ​യ​ന് പ​രി​ക്ക്
Friday, April 26, 2019 12:19 AM IST
ക​​ട്ട​​പ്പ​​ന: സി​​നി​​മാ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ടെ സൈ​​ക്കി​​ളി​​ൽ​​നി​​ന്നു വീ​​ണു ന​​ടി ര​​ജീ​​ഷ വി​​ജ​​യ​​നു പ​​രി​​ക്കേ​​റ്റു. പി.​​ആ​​ർ. അ​​രു​​ണ്‍ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ഫൈ​​ന​​ൽ​​സ് എ​​ന്ന സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗി​​നി​​ടെ ബു​​ധ​​നാ​​ഴ്ച വാ​​ഴ​​വ​​ര​​യി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. സൈ​​ക്കി​​ളി​​ൽ​​നി​​ന്നു വീ​​ണ ര​​ജീ​​ഷ​​യു​​ടെ കാ​​ലി​​നാ​​ണു പ​​രി​​ക്ക്.


ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​ തേ​​ടി​​യ ന​​ടി​​ക്കു ര​​ണ്ടു​ ദി​​വ​​സ​​ത്തെ വി​​ശ്ര​​മം നി​​ർ​​ദേ​​ശി​​ച്ചി​ട്ടു​ണ്ട്.മ​​ണി​​യ​​ൻ​​പി​​ള്ള രാ​​ജു നി​​ർ​​മി​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം ക​​ട്ട​​പ്പ​​ന​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.