മാ​ർ സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി അ​നു​സ്മ​ര​ണം ജൂ​ണ്‍ 5​ന്
മാ​ർ സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി അ​നു​സ്മ​ര​ണം ജൂ​ണ്‍ 5​ന്
Saturday, May 18, 2019 12:43 AM IST
കൊ​​​ച്ചി: ന്യൂ​​​മാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ജീ​​​വ അം​​​ഗ​​​വും മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യു​​​മാ​​​യി​​​രു​​​ന്ന ദി​​​വം​​​ഗ​​​ത​​​നാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ങ്കു​​​ഴി​​​ക്ക​​​രി​​​യെ അ​​​നു​​​സ്മ​​​രി​​​ക്കാ​​​ൻ ന്യൂ​​​മാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​യി​​​ൽ സ്നേ​​​ഹ​​​ക്കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശി​​​ഷ്യ​​​രും സ്നേ​​​ഹി​​​ത​​​രും ചേ​​ർ​​ന്നാ​​ണു സ്നേ​​​ഹ​​​ക്കൂ​​​ട്ടാ​​​യ്മ ഒ​​​രു​​​ക്കു​​​ന്ന​​ത്.

വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് മോ​​​ണ്‍. ആ​​​ന്‍റ​​​ണി ന​​​രി​​​ക്കു​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ അ​​​നു​​​സ്മ​​​ര​​​ണ​​​ച​​​ട​​​ങ്ങ് ആ​​​രം​​​ഭി​​​ക്കും. നാ​​​ലി​​​നു ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ​​​ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തിയോസ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ്ര​​​ഫ. എം.​​​കെ. സാ​​​നു, പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു, ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ൻ, സി​​​സ്റ്റ​​​ർ സി​​​ബി സി​​​എം​​​സി, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, ഡോ. ​​കെ.​​​എം.​ മാ​​​ത്യു, ജോ​​​സ​​​ഫ് ആ​​​ഞ്ഞി​​​പ്പ​​​റ​​​ന്പി​​​ൽ എ​​ന്നി​​വ​​ർ പ്ര​​​സം​​​ഗി​​​ക്കും.​ ഫാ. ​​എ. അ​​​ട​​​പ്പൂ​​​ർ എ​​​സ്ജെ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​ബി​​​നോ​​​യ് പി​​​ച്ച​​​ള​​​ക്കാ​​​ട്ട് എ​​​സ്ജെ, ഡോ. ​​​കെ.​​​എം.​​​മാ​​​ത്യു, ജോ​​​സ​​​ഫ് ആ​​​ഞ്ഞി​​​പ്പ​​​റ​​​ന്പി​​​ൽ, സാ​​​ബു ജോ​​​സ്, അ​​​ഡ്വ. റോ​​​യി ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ൽ 10 വ​​​ർ​​​ഷം ത​​​ത്വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​റും എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി 16 വ​​​ർ​​​ഷ​​​വും താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത മെ​​​ത്രാ​​​നാ​​​യി എ​​​ട്ടു​​​വ​​​ർ​​​ഷ​​​വും നി​​​സ്തു​​​ല സേ​​​വ​​​നം സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും ചെ​​​യ്ത ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ങ്കു​​​ഴി​​​ക്ക​​​രി ദി​​​വം​​​ഗ​​​ത​​​നാ​​​യി​​​ട്ടു 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യാ​​​ണ്. 1994 ജൂ​​​ണ്‍ 11നാ​​​ണ് ദി​​​വം​​​ഗ​​​ത​​​നാ​​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.