വ​നി​തകൾക്കു സി​നി​മ നി​ർ​മി​ക്കാ​ൻ ധ​ന​സ​ഹാ​യം
Tuesday, May 21, 2019 12:37 AM IST
കൊ​​​ച്ചി: വ​​​നി​​​താ സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ക്കു സി​​​നി​​​മ നി​​​ർ​​​മി​​​ക്കാ​​​ൻ ധ​​​ന​​​സ​​​ഹാ​​​യ​​​വു​​​മാ​​​യി കെ​​എ​​​സ്എ​​​ഫ്ഡി​​​സി. കെ​​എ​​​സ്എ​​​ഫ്ഡി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സി​​​നി​​​മ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ 20നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു ​വ​​​രെ സ്വീ​​​ക​​​രി​​​ക്കും.
കൂ​​ടു​​ത​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​: www.ksfdc.in

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.