വ്യാജ ബാങ്ക് രേഖ: വിശദീകരണപത്രിക നൽകണം
Wednesday, May 22, 2019 12:47 AM IST
കൊ​​​ച്ചി: ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്കെ​​​തി​​​രേ വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ള്‍ ച​​​മ​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കും.

വ്യാ​​​ജ ബാ​​​ങ്ക് രേ​​​ഖ ച​​​മ​​​ച്ച കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ദി​​​ത്യ​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി കാ​​​ക്ക​​​നാ​​​ട് ഒ​​​ന്നാം​​​ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ഇ​​ന്ന​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് മ​​​ര്‍​ദി​​​ച്ചു​​​വെ​​​ന്ന് ആ​​​ദി​​​ത്യ കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷ​​​മാ​​​ണു മൊ​​​ഴി​​യെ​​​ടു​​​ത്ത​​​ത്.

ആ​​​ദി​​​ത്യ​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചു. ആദിത്യയുടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ​​​യും ഇ​​​ന്നു വീ​​​ണ്ടും കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.