എ​ൻ​സി​സി ക്യാ​ന്പ് തു​ട​ങ്ങി
എ​ൻ​സി​സി ക്യാ​ന്പ് തു​ട​ങ്ങി
Thursday, May 23, 2019 12:39 AM IST
ക​​ട്ട​​പ്പ​​ന: എ​​ൻ​​സി​​സി 33 കേ​​ര​​ള ബ​​റ്റാ​​ലി​​യ​​ന്‍റെ വാ​​ർ​​ഷി​​ക ക്യാ​​ന്പും ഓ​​ൾ കേ​​ര​​ള ഷൂ​​ട്ടിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ളും ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ തു​​ട​​ങ്ങി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​ത്രേ​​സ്യ പൗ​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള 600ൽ​​പ​രം കേ​​ഡ​​റ്റു​​ക​​ളാ​​ണ് ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. യോ​​ഗ​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​ജേ​​ക്ക​​ബ് ചാ​​ത്ത​​നാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. 33 കേ​​ര​​ള ബ​​റ്റാ​​ലി​​യ​​ൻ ക​​മാ​​ന്‍റിം​​ഗ് ഓ​​ഫീ​​സ​​ർ കേ​​ണ​​ൽ ജി.​​ആ​​ർ. സു​​നി​​ൽ കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി, സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​ൽ ജോ​​സ​​ഫ് കു​​ര്യ​​ൻ, ഹെ​​ഡ്മാ​​സ്റ്റ​​ർ ഡൊ​​മി​​നി​​ക് ജേ​​ക്ക​​ബ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സി.​​ഡി. റെ​​ജി​​മോ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.