തി​മി​ര ചി​കി​ത്സയിൽ വലിയ മാറ്റമെന്നു വി​ദ​ഗ്ധ​ർ
Thursday, May 23, 2019 2:15 AM IST
കൊച്ചി: തി​​മി​​രം, റി​​ഫ്രാ​​ക്ടീ​​വ് (വ​​ക്രീ​​ക​​ര​​ണ) രോ​​ഗാ​​വ​​സ്ഥ​​ക​​ളു​​ടെ വ്യാ​​പ​​ന​​വും അ​​വ​​യു​​ടെ ശ​​സ്ത്ര​​ക്രി​​യ​​ക​​ളി​​ൽ വൈ​​ദ്യ​​ശാ​​സ്ത്രം കൈ​​വ​​രി​​ച്ചി​​ട്ടു​​ള്ള നേ​​ട്ട​​ങ്ങ​​ളും ഏ​​റ്റ​​വും പു​​തി​​യ ചി​​കി​​ത്സാ രീ​​തി​​ക​​ളും ച​​ർ​​ച്ച ചെ​​യ്യു​​ന്ന ഒ​​ഫ്താ​​ൽ​​മോ​​ള​​ജി വി​​ദ​​ഗ്ധ​​രു​​ടെ സ​​മ്മേ​​ള​​നം കൊ​​ച്ചി​​യി​​ൽ ന​​ട​​ന്നു.

ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും ഇ​​ൻ​​ട്രാ ഓ​​കു​​ല​​ർ ലെ​​ൻ​​സു​​ക​​ളും തി​​മി​​ര ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സു​​ര​​ക്ഷ​​യും ചി​​കി​​ത്സാ ഫ​​ല​​വും ഏ​​റെ വ​​ർ​​ധി​​പ്പി​​ച്ചെ​​ന്നു വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തി. കേ​​ര​​ള സൊ​​സൈ​​റ്റി ഓ​​ഫ് ഒ​​ഫ്താ​​ൽ​​മി​​ക് സ​​ർ​​ജ​​ൻ പ്ര​​സി​​ഡ​​ന്‍റ ഡോ.​എ​​സ്. ശ​​ശി​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഗി​​രി​​ധ​​ർ ഐ ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ.​എ. ഗി​​രി​​ധ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കൊ​​ച്ചി​​ൻ ഒ​​ഫ്ത്താ​​ൽ​​മി​​ക് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ ഡോ. ​​ഡി. ബാ​​ലാ​​മ​​ണി, ഡോ.​​എ​​സ്.​​ജെ. സാ​​യി​​കു​​മാ​​ർ, ഡോ.​​എ​​ൻ. സ​​ന്ധ്യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd