ക​ട​ക്കെ​ണി​; ജീവനൊടുക്കിയ ക​ർ​ഷ​കന്‍റെ സംസ്കാരം നടത്തി
ക​ട​ക്കെ​ണി​; ജീവനൊടുക്കിയ ക​ർ​ഷ​കന്‍റെ സംസ്കാരം നടത്തി
Friday, May 24, 2019 12:33 AM IST
ചെറുതോണി: കടക്കെ ണി മൂലം ജീ​വ​നൊ​ടു​ക്കിയ ക​​ർ​​ഷ​​ക​ൻ രാ​​ജ​​മു​​ടി മു​​ല്ല​​ശേ​​രി ജോ​​ർ​​ജിന്‍റെ (55)​ സം സ്കാരം ന‌ടത്തി.​ ഭാ​​ര്യ​യു​ടെ മു​​ന്നി​​ൽ വ​​ച്ച് മ​​ദ്യ​​ത്തി​​ൽ വി​​ഷം​​ക​​ല​​ർ​​ത്തി ക​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​വ​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ​ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​നാ​​യി കി​​ട​​പ്പാ​​ടം പ​​ണ​​യ​​പ്പെ​​ടു​​ത്തി പി​​ന്നോ​​ക്ക വി​​ക​​സ​​ന ബാ​​ങ്കി​​ൽ നി​​ന്നു ഒ​​രു ല​​ക്ഷം രൂ​​പ വാ​​യ​്പ​​എ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ സ്വ​​കാ​​ര്യ​​വ്യ​​ക്തി​​ക​​ളി​​ൽ നി​​ന്നും പ​​ണം ക​​ട​​മെ​​ടു​​ത്തു​​മാ​​ണ് മ​​ക​​ളു​​ടെ വി​​വാ​​ഹം ന​​ട​​ത്തി​​യ​​ത്.


കൃ​​ഷി വ​​രു​​മാ​​നം കു​​റ​​ഞ്ഞ​​തോ​​ടെ വാ​​യ്പ തി​​രി​​ച്ച​​ട​​ക്കാ​​തെ വ​​ന്ന​​താ​​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​​ര​​ണ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​​സി​​നു മൊ​​ഴി​​ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഭാ​​ര്യ ഷേ​​ർ​​ളി. മ​​ക്ക​​ൾ: ജോ​​സ്ന, ജോ​​മോ​​ൾ. മ​​രു​​മ​​ക​​ൻ: സോ​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.