ജ​​നം യു​​ഡി​​എ​​ഫി​​നെ ഉ​​റ്റു​​നോ​​ക്കു​​ന്നു: ഉ​​മ്മ​​ൻ​​ചാ​​ണ്ടി
ജ​​നം യു​​ഡി​​എ​​ഫി​​നെ ഉ​​റ്റു​​നോ​​ക്കു​​ന്നു: ഉ​​മ്മ​​ൻ​​ചാ​​ണ്ടി
Friday, May 24, 2019 1:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​നം പ്ര​​തീ​​ക്ഷ​​യോ​​ടെ യു​​ഡി​​എ​​ഫി​​നെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണെ​​ന്നും യു​​ഡി​​എ​​ഫി​​നു​​ണ്ടാ​​യ മി​​ക​​ച്ച വി​​ജ​​യം അ​​താ​​ണ് തെ​​ളി​​യി​​ക്കു​​ന്ന​​തെ​​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി പ​​റ​​ഞ്ഞു.

യു​​ഡി​​എ​​ഫി​​നെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് ഉ​​ന്ന​​യി​​ച്ച എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും ജ​​നം ത​​ള​​ളി​​യി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും പ്ര​​വ​​ർ​​ത്ത​​ന ശൈ​​ലി​​യാ​​ണ് ജ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം തെ​​ളി​​യി​​ക്കു​​ന്ന​തെ​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ര​​ക്ത​​ദാ​​ഹി​​ക​​ളാ​​യി സി​​പി​​എം ന​​ട​​ത്തു​​ന്ന അ​​ക്ര​​മ രാ​​ഷ്‌​ട്രീ​യ​​ത്തി​​നെ​​തി​​രാ​​യ തി​​രി​​ച്ച​​ടി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

മോ​​ദി ഭ​​ര​​ണ​​ത്തി​​നും പി​​ണ​​റാ​​യി ഭ​​ര​​ണ​​ത്തി​​നു​​മെ​​തി​​രാ​​യ ശ​​ക്ത​​മാ​​യ വി​​കാ​​രം പ്ര​​തി​​ഫ​​ലി​​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.