പാ​യി​പ്പാ​ട്ടും നാ​ലു​കോ​ടി​യി​ലും ട്രെ​യി​ൻ ത​ട്ടി ര​ണ്ടു​പേ​ർ മ​രി​ച്ചു
Saturday, May 25, 2019 11:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​യി​​പ്പാ​​ട്ടും നാ​​ലു​​കോ​​ടി​​യി​​ലും ര​​ണ്ടു​​പേ​​ർ ട്രെ​​യി​​ൻ ത​​ട്ടി മ​​രി​​ച്ച.​​പാ​​യി​​പ്പാ​​ട് ഉ​​രു​​ളേ​​പ്പ​​റ​​ന്പ് ഭാ​​ഗ​​ത്ത് കൊ​​ല്ലാ​​പു​​രം ത​​ട​​ത്തി​​ൽ മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ അ​​ന്ന​​മ്മ(87) ആ​​ണ് മ​​രി​​ച്ച​​ത്. നാ​​ലു​​കോ​​ടി വേ​​ഷ​​ണാ​​ൽ ഭാ​​ഗ​​ത്ത് 50 വ​​യ​​സ് തോ​​ന്നി​​ക്കു​​ന്ന പു​​രു​​ഷ​​നാ​​ണ് ട്രെ​​യി​​ൻ ത​ട്ടി മ​​രി​​ച്ച​​ത്. ഇ​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടി​​ല്ല. തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.