ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 27ന്
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 27ന്
Saturday, May 25, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 13 ജി​​​ല്ല​​​ക​​​ളി​​​ലെ 44 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ജൂ​​​ൺ 27ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​മെ​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്‌​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 33 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​രോ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ട് വീ​​​തം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. അ​​തോ​​ടൊ​​പ്പം ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ട് ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​ട​​ക്കും.മാ​​​തൃ​​​കാ​​​പെ​​​രു​​​മാ​​​റ്റ​​​ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ഈ ​​​മാ​​​സം 31ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും, നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ജൂ​​​ൺ ഏ​​​ഴു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 10നു ​​​ന​​​ട​​​ക്കും സ്ഥാ​​​നാ​​​ർ​​ഥി​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 12 ആ​​​ണ്. വോ​​​ട്ടെ​​​ടു​​​പ്പ് ജൂ​​​ൺ 27ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ൽ 28ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ കു​​​ന്ന​​​ത്തു​​​കാ​​​ൽ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കോ​​​ട്ടു​​​ക്കോ​​​ണം, അ​​​മ്പൂ​​​രി​​​യി​​​ലെ ചി​​​റ​​​യ​​​ക്കോ​​​ട്, കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ലെ പ​​​ന​​​യം​​​കോ​​​ട്, ക​​​ല്ല​​​റ​​​യി​​​ലെ വെ​​​ള്ളം​​​കു​​​ടി, നാ​​​വാ​​​യി​​​ക്കു​​​ള​​​ത്തെ ഇ​​​ട​​​മ​​​ൺ​​​നി​​​ല, മാ​​​റ​​​ന​​​ല്ലൂ​​​രി​​​ലെ കു​​​ഴി​​​വി​​​ള, ക​​​ണ്ട​​​ല, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ച​​​ൽ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​ർ​​​ക്ക​​​റ്റ് വാ​​​ർ​​​ഡ്, കി​​​ഴ​​​ക്കേ​​​ക​​​ല്ല​​​ട​​​യി​​​ലെ ഓ​​​ണ​​​മ്പ​​​ലം, ക​​​ട​​​ക്ക​​​ലി​​​ലെ തു​​​മ്പോ​​​ട്, ഇ​​​ട്ടി​​​വ​​​യി​​​ലെ നെ​​​ടും​​​പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ റാ​​​ന്നി അ​​​ങ്ങാ​​​ടി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നെ​​​ല്ലി​​​ക്ക​​​മ​​​ൺ, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ കു​​​ത്തി​​​യ​​​തോ​​​ട് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​ത്തു​​​പ​​​റ​​​മ്പ്, കാ​​​യം​​​കു​​​ളം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ വെ​​​യ​​​ർ ഹൗ​​​സ്, ചേ​​​ർ​​​ത്ത​​​ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ ടി​​​ഡി അ​​​മ്പ​​​ലം വാ​​​ർ​​​ഡ്, മാ​​​വേ​​​ലി​​​ക്ക​​​ര ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വെ​​​ട്ടി​​​യാ​​​ർ, പാ​​​ല​​​മേ​​​ൽ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​കു​​​ള​​​വി​​​ള, കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ തി​​​രു​​​വാ​​​ർ​​​പ്പ് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മോ​​​ർ​​​കാ​​​ട്, ക​​​രൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ല​​​വൂ​​​ർ ഈ​​​സ്റ്റ്, മൂ​​​ന്നി​​​ല​​​വി​​​ലെ ഇ​​​രു​​​മാ​​​പ്ര, പാ​​​മ്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​ലി​​​ക്കു​​​ളം, കി​​​ട​​​ങ്ങൂ​​​ർ, മ​​​ണി​​​മ​​​ല ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പൂ​​​വ​​​ത്തോ​​​ലി, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മാ​​​ങ്കു​​​ളം ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​ന​​​ക്കു​​​ളം നോ​​​ർ​​​ത്ത്, ഉ​​​പ്പു​​​ത​​​റ​​​യി​​​ലെ കാ​​​പ്പി​​​പ്പ​​​താ​​​ൽ, ദേ​​​വി​​​കു​​​ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​ന്ത​​​ല്ലൂ​​​ർ, തൊ​​​ടു​​​പു​​​ഴ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ണ​​​ക്കാ​​​ട്, തൊ​​​ടു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സ് വാ​​​ർ​​​ഡ്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ മ​​​ഴു​​​വ​​​ന്നൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നെ​​​ല്ലാ​​​ട്, നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ലെ സൊ​​​സൈ​​​റ്റി​​​പ്പ​​​ടി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ പാ​​​ഞ്ഞാ​​​ൾ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കി​​​ള്ളി​​​മം​​​ഗ​​​ലം പ​​​ടി​​​ഞ്ഞാ​​​റ്റു​​​മു​​​റി, കോ​​​ല​​​ഴി​​​യി​​​ലെ കോ​​​ല​​​ഴി നോ​​​ർ​​​ത്ത്, പൊ​​​യ്യ​​​യി​​​ലെ പൂ​​​പ്പ​​​ത്തി വ​​​ട​​​ക്ക്, ത​​​ളി​​​ക്ക​​​ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചേ​​​റ്റു​​​വ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ കൊ​​​ഴി​​​ഞ്ഞാ​​​മ്പാ​​​റ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നാ​​​ട്ടു​​​ക​​​ൽ, മ​​​ല​​​മ്പു​​​ഴ​​​യി​​​ലെ ക​​​ടു​​​ക്കാ​​​ക്കു​​​ന്നം ഈ​​​സ്റ്റ്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ഊ​​​ർ​​​ങ്ങാ​​​ട്ടി​​​രി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​ള​​​പ്പാ​​​റ, ആ​​​ന​​​ക്ക​​​യ​​​ത്തെ ന​​​രി​​​യാ​​​ട്ടു​​​പാ​​​റ, ആ​​​ലി​​​പ്പ​​​റ​​​മ്പി​​​ലെ വ​​​ട്ട​​​പ്പ​​​റ​​​മ്പ്, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ കീ​​​ഴ്ച്ചി​​​റ, മം​​​ഗ​​​ലം ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കൂ​​​ട്ടാ​​​യി ടൗ​​​ൺ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കൊ​​​ടു​​​വ​​​ള്ളി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ വാ​​​രി​​​ക്കു​​​ഴി​​​ത്താ​​​ഴം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മു​​​ട്ടി​​​ൽ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​ണ്ടാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ധ​​​ർ​​​മ്മ​​​ടം ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കോ​​​ള​​​നി കി​​​ഴ​​​ക്കേ​​​പാ​​​ല​​​യാ​​​ട് എ​​​ന്നീ വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ജൂ​​​ൺ 27ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.