ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം: വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം
Sunday, May 26, 2019 12:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ, ​​​​എ​​​​യ്ഡ​​​​ഡ്, അം​​​​ഗീ​​​​കൃ​​​​ത അ​​​​ൺ​​​​എ​​​​യ്ഡ​​​​ഡ്, സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് സ്‌​​​​കൂ​​​ളു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ 10 വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ഒ​​​​ഇ​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സാ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ്‌​​​​കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ www. egrantz.kerala.gov.in എ​​​​ന്ന ഇ-​​​​ഗ്രാ​​​​ന്‍റ്സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ പി​​​​ന്നോ​​​ക്ക വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​നു ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.


അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​​ൺ 10. തു​​​​ക വി​​​​ദ്യാ​​​​ർ​​​​ഥ​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്യും. സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ-​​​​ഗ്രാ​​​​ന്‍റ്സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലും, www. bcdd. kerala.gov.in ലും ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫോ​​​​ൺ: എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല ഓ​​​​ഫീ​​​​സ്- 0484 2429130.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.