ക​ലാ​സാ​ഗ​ര്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം 28ന്
Sunday, May 26, 2019 1:03 AM IST
കൊ​​​ച്ചി: ക​​​ലാ​​​സാ​​​ഗ​​​ര്‍ സ്ഥാ​​​പ​​​ക​​​നും ക​​​ഥ​​​ക​​​ളി രം​​​ഗ​​​ത്തെ പ്ര​​​തി​​​ഭ​​​യു​​​മാ​​​യി​​​രു​​​ന്ന ക​​​ലാ​​​മ​​​ണ്ഡ​​​ലം കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി പൊ​​​തു​​​വാ​​​ളു​​​ടെ 95-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണ​​യ്​​​ക്കാ​​​യി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​വി​​​ധ ക​​​ലാ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​വ​​ർ​​ക്ക് 28ന് ​​​സ​​​മ്മാ​​​നി​​​ക്കും. അ​​​നു​​​സ്മ​​​ര​​​ണ ച​​​ട​​​ങ്ങ് ഡോ.​ ​​കെ.​​​ജി.​ പൗ​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.