ദേ​ശീ​യ​പാ​താ വി​ക​സ​നം: ഇ​ന്നു ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച
ദേ​ശീ​യ​പാ​താ  വി​ക​സ​നം: ഇ​ന്നു  ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച
Saturday, June 15, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​ഗ​​​തി​​​യി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും. കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ഗ​​​രി​​​യു​​​മാ​​​യി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12നാ​​​ണു ച​​​ർ​​​ച്ച.

കേ​​​ര​​​ള​​​ത്തി​​​ലെ ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​നം ഒ​​​ന്നാം പ​​​ട്ടി​​​ക​​​യി​​​ൽ ത​​​ന്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു തി​​​രി​​​ച്ചു. പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം​ ​​ജോ​​​സ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്തു സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ന​​​ന്ദ് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.