ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ വീ​ണ്ടും നീ​ട്ടി
ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ  വീ​ണ്ടും നീ​ട്ടി
Saturday, June 15, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും നീ​​​ട്ടി. റി​​​വ്യു ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം ആ​​​റു മാ​​​സ​​​ത്തേ​​​ക്കാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. തു​​​റ​​​മു​​​ഖ വ​​​കു​​​പ്പു ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ ഡ്ര​​​ഡ്ജ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​ൽ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​ൻ നീ​​​ട്ട​​​ണ​​​മെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ​​​യ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.


ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.