ഉത്തരവ് പരിശോധിച്ചു നടപടി: ജോസ് കെ. മാണി
ഉത്തരവ് പരിശോധിച്ചു നടപടി: ജോസ് കെ. മാണി
Tuesday, June 18, 2019 1:55 AM IST
കോ​ട്ട​യം: കോ​ട​തി ഉ​ത്ത​ര​വ് പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു ജോ​സ് കെ. ​മാ​ണി. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​ന്തി​മ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ​താ​ണ്.കേ​ര​ള കോ​ണ്‍ഗ്ര​സ് -എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെന്ന് അദ്ദേഹം പറഞ്ഞു.

കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ർ​മാ​നാ​യി ജോ​സ് കെ ​മാ​ണി എം​പി​യെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി തൊ​ടു​പു​ഴ മു​ൻ​സി​ഫ് കോ​ട​തി സ്റ്റേ ​ചെ​യ്ത​തെ​ന്ന വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ ജോ​സ് കെ. ​മാ​ണി എം​പി കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.