കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 21, 2019 12:48 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും. കെ​​​സി​​​എ​​​സ്എ​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​സ്റ്റാ​​​നി​​​സ്ലാ​​​വൂ​​​സ് കു​​​ന്നേ​​​ൽ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​റി​​​യ​​​ക് മാ​​​ത്യു, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സി​​​റി​​​യ​​​ക് കോ​​​ട​​​മു​​​ള്ളി​​​ൽ, നി​​​ർ​​​മ​​​ല എ​​​ച്ച്എ​​​സ്എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി പു​​​ത്ത​​​ൻ​​​കു​​​ളം, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ജോ മാ​​​നു​​​വ​​​ൽ, രൂ​​​പ​​​ത ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജി സാ​​​ജു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


ഓ​​​രോ യൂ​​​ണി​​​റ്റി​​​ൽ​​​നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ കി​​​റ്റ് വി​​​ത​​​ര​​​ണ​​​വും കെ​​​സി​​​എ​​​സ്എ​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത മാ​​​ർ​​​ഗ​​​രേ​​​ഖ പ്ര​​​കാ​​​ശ​​​ന​​​വും രൂ​​​പ​​​ത​​​യി​​​ലെ കെ​​​സി​​​എ​​​സ്എ​​​ൽ എ​​​ൽ​​​പി വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.