പ്ര​തി​ക​ളെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Sunday, June 23, 2019 12:55 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ടു​​​വെ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ ന​​​ഞ്ചു​​​ണ്ടാ​​​പു​​​രം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ൻ, ഉ​​​ക്ക​​​ടം സ്വ​​​ദേ​​​ശി ഷേ​​​ക്ക് ഹി​​​ദാ​​​യ​​​ത്തു​​​ള്ള എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ എ​​​ൻ​​​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. ഇ​​​വ​​​രെ ജൂ​​​ലൈ 19 വ​​​രെ റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു. അ​​​സ്ഹ​​​റു​​​ദ്ദീ​​​നെ​​യും ​ഹി​​​ദാ​​​യ​​​ത്തു​​​ള്ള​​​യെ​​യും ക​​​ഴി​​​ഞ്ഞ 17നാ​​ണു ​ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നു കോ​​ട​​തി വി​​​ട്ടു​​കൊ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.