ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ പ​ഠ​നറി​പ്പോ​ർ​ട്ട് കൈ​മാ​റും
Tuesday, June 25, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സി​​​എ​​​സ്ഐ, പെ​​​ന്ത​​​ക്കോ​​​സ്ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് നാളെ ​​​രാ​​​വി​​​ലെ 10.30ന് ​​​കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മീ​​​ഡി​​​യാ ഹാ​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ.​​​ ഹ​​​നീ​​​ഫ സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ മ​​​ന്ത്രി ഡോ.​​​കെ.​​​ടി.​​​ജ​​​ലീ​​​ലി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.