സ്റ്റുഡന്‍റ് പോലീസ് വ്യാപിപ്പിക്കുന്നു; അപേക്ഷ ക്ഷണിച്ചു
Tuesday, June 25, 2019 11:09 PM IST
കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ അ​​ഭി​​മാ​​ന​​പ​​ദ്ധ​​തി​​യാ​​യ സ്റ്റു​​ഡ​​ന്‍റ് പോ​​ലീ​​സ് കേ​​ഡ​​റ്റ് (എ​​സ്പി​​സി) പ​​ദ്ധ​​തി കൂ​​ടു​​ത​​ല്‍ സ്‌​​കൂ​​ളു​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്ന് ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ 500 വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ള​​ള വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലാ​​ണ് ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.


പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​യ അ​​ധ്യാ​​പ​​ക ര​​ക്ഷാ​​ക​​ര്‍ത്തൃ സ​​മി​​തി ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ക​​മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍മാ​​രാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കാ​​ന്‍ ത​​യാ​​റാ​​യി ര​​ണ്ടു അ​​ധ്യാ​​പ​​ക​​രും വേ​​ണം. ഇ​​തി​​ലൊ​​രാ​​ള്‍ വ​​നി​​ത​​യാ​​യി​​രി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.