ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ കു​ടും​ബ​പ്രേ​ഷി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി
ഫാ. ​ഫി​ലി​പ്പ്  വ​ട്ട​യ​ത്തി​ൽ  കു​ടും​ബ​പ്രേ​ഷി​ത  വി​ഭാ​ഗം സെ​ക്ര​ട്ട​റി
Tuesday, June 25, 2019 11:21 PM IST
കൊ​​​ച്ചി: കു​​​ടും​​​ബ​​​ത്തി​​​നും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ഫി​​​ലി​​​പ്പ് വ​​​ട്ട​​​യ​​​ത്തി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ല്ല​​​ക്കൊ​​​മ്പി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യി​​​ലെ ചെ​​​ല്ലാ​​​ർ​​​കോ​​​വി​​​ൽ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. രൂ​​​പ​​​ത​​​യു​​​ടെ കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വം വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ചെ​​​യ​​​ർ​​​മാ​​​നാ​​​യ ക​​​മ്മീ​​​ഷ​​​നി​​​ൽ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.