സംഭവിച്ചതു പാ​ടി​ല്ലാ​ത്തത്: സ​ച്ചി​ൻ ദേ​വ്
സംഭവിച്ചതു പാ​ടി​ല്ലാ​ത്തത്: സ​ച്ചി​ൻ ദേ​വ്
Saturday, July 13, 2019 1:12 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ഒ​​​രു കാ​​​മ്പ​​​സി​​​ലും ന​​​ട​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത കാ​​​ര്യ​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്ന് എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ. ​​​എം. സ​​​ച്ചി​​​ൻ ദേ​​​വ്. അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രെ എ​​​സ്എ​​​ഫ്ഐ സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്നും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​വെ അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രി​​​ൽ എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ സം​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ ആ​​​യു​​​ധ​​​വു​​​മാ​​​യി വ​​​രു​​​ന്ന​​​തി​​​നെ എ​​​സ്എ​​​ഫ്ഐ ഒ​​​രി​​​ക്ക​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കി​​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സം​​​ഭ​​​വം പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മേ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് യൂ​​​ണി​​​റ്റ് ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ടു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.