കണക്ക് സമർപ്പിച്ചില്ല; 224 പേ​രെ തെ​ര​. ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി
Saturday, July 13, 2019 1:33 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വി​​ധ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും മ​​ട്ട​​ന്നൂ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ച്ച 224 പേ​​രെ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ വി.​​ ഭാ​​സ്ക​​ര​​ൻ അ​​യോ​​ഗ്യ​​രാ​​ക്കി.


ചെ​​ല​​വുക​​ണ​​ക്ക് സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ​​വ​​രെ​​യും പ​​രി​​ധി​​യി​​ൽ കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വ​​ഴി​​ച്ച​​വ​​രെ​​യു​​മാ​​ണ് അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ www.sec.kerala. gov.in ൽ ​​ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.