കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് നി​യ​മ​നം; സെ​ല​ക്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, July 16, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 2010-14 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​ള്ള 248 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പു​​​തു​​​ക്കി​​​യ സെ​​​ല​​​ക്ട് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ, കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ്, ജി​​​ല്ലാ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ൾ, പ്ര​​​സ്‌​​​ക്ല​​​ബ്ബ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഗ​​​വ. വെ​​​ബ്‌​​​സൈ​​​റ്റി​​​ലും (www.prd.kerala.gov.in) സെ​​​ല​​​ക്ട് ലി​​​സ്റ്റ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.