കെ​സി​ബി​സി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ: എ​ൻ​ട്രി​ക​ൾ ഓ​ഗ​സ്റ്റ് 12 വ​രെ
Tuesday, July 16, 2019 12:09 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ത്രി​​​നി​​​ത്താ ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലേ​​​ക്ക് ഓ​​​ഗ​​​സ്റ്റ് 12 വ​​​രെ എ​​​ൻ​​​ട്രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​ന്പി​​​നി​​​ക്ക​​​ൽ അ​​​റി​​​യി​​​ച്ചു. 25000 രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കു 15000, 10000 രൂ​​​പ വീ​​​തം.

സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ.​​​ജി. ജോ​​​ർ​​​ജ് ചെ​​​യ​​​ർ​​​മാ​​​നാ​​​യ ജൂ​​​റി​​​യാ​​​ണു ജേ​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ക. തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ, ക​​​വി​​​യൂ​​​ർ ശി​​​വ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു ജൂ​​​റി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് :9747864302 (ബി​​​നു ഫ്രാ​​​ൻ​​​സി​​​സ്, ഓ​​​ഫീ​​​സ്), 8281054656 (ലി​​​യോ​​​ണ്‍ കു​​​ന്ന​​​പ്പ​​​ള്ളി, ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ) എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ക്ക​​​ണം. ഇ ​​​മെ​​​യി​​​ൽ- [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.