ധനമന്ത്രി തോമസ് ഐസക് പരാജയമെന്ന് എഐടിയുസി
Tuesday, July 16, 2019 12:10 AM IST
ആ​ല​പ്പു​ഴ: ക​യ​ർ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് തി​ക​ഞ്ഞ പ​രാ​ജ​യ​മെ​ന്ന് എ​ഐ​ടി​യു​സി. ക​യ​ർ മേ​ഖ​ല​യി​ലെ ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ഐ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. സ​ത്യ​നേ​ശ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.