എ​സ്എ​ഫ്ഐ-എ​ഐ​എ​സ്എ​ഫ് പ്രവർത്തകർ ഏറ്റുമുട്ടി
Friday, July 19, 2019 12:29 AM IST
വൈ​​​പ്പി​​​ൻ: എ​​​ള​​​ങ്കു​​​ന്ന​​​പ്പു​​​ഴ​​​യി​​​ലെ വൈ​​​പ്പി​​​ൻ ഗ​​​വ. കോ​​​ള​​ജി​​​ൽ മെ​​​ന്പ​​​ർ​​​ഷി​​​പ്പ് കാ​​​ന്പ​​​യി​​​നി​​​ടെ എ​​​സ്എ​​​ഫ്ഐ-​​എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ ഏറ്റു​​​മു​​​ട്ടി. ഇ​​​രു​​​പ​​​ക്ഷ​​​ത്തെ​​​യും നേ​​​താ​​​ക്ക​​​ള​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​​​സ്എ​​​ഫ്ഐയുടെ ഭാഗത്ത് യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡി​​​വൈ​​​എ​​​ഫ്ഐ മേ​​​ഖ​​​ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ എ.​​​എ​​​സ്. അ​​​ലീ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേർക്കു പരിക്കേറ്റു. എ​​​ഐ​​​എ​​​സ്എ​​​ഫിലെ യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​സ്. വി​​​ഷ്ണു, സെ​​​ക്ര​​​ട്ട​​​റി സ്വാ​​​ലി​​​ഹ് അ​​​ൽ​​​ഫ്രീ​​​ദി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ പ​​​രി​​​ക്കേ​​​റ്റു.


ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബു​​​ധ​​​നാ​​​ഴ്ച ക്ലാ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​തി​​നി​​ടെ കാ​​​ന്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ട് എ​​​ഐ​​എ​​​സ്എ​​​ഫ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ കോ​​​ള​​​ജി​​​ൽ വ​​​ന്ന​​​ത് എ​​​സ്എ​​​ഫ്ഐ​​ക്കാ​​​ർ ചോ​​​ദ്യം ചെ​​​യ്ത​​​താ​​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. തു​​​ട​​​ർ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​ൽ എ​​​ല്ലാ​​​വ​​രെ​​​യും കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.