ടൂ​ഷ​ൻ ഫീ ​വേ​വ​ർ സ്കീ​മി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്റ്റ്
Saturday, July 20, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 വ​​​ർ​​​ഷം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ടൂ​​​ഷ​​​ൻ ഫീ​​​സ് വേ​​​വ​​​ർ സ്കീ​​​മി​​​നു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റ് അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളു​​​ടെ നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പ​​​രാ​​​തി​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 24നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.