കെ​എ​സ്‌​യു നി​രാ​ഹാ​ര സ​മ​രം ആ​റാം ദി​ന​ത്തി​ലേ​ക്ക്
കെ​എ​സ്‌​യു നി​രാ​ഹാ​ര സ​മ​രം ആ​റാം ദി​ന​ത്തി​ലേ​ക്ക്
Saturday, July 20, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​റാം ദി​​​ന​​​ത്തി​​​ലേ​​​ക്ക്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക, അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്യു​​​ക, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് പി​​​രി​​​ച്ചു​​​വി​​​ടു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജ​​​ഷീ​​​ർ പ​​​ള്ളി​​​വേ​​​ൽ, ന​​​ബീ​​​ൽ ക​​​ല്ല​​​ന്പ​​​ലം, ജോ​​​ബി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തു വ​​​രെ സ​​​മ​​​ര​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്ന ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടി​​​ലാ​​​ണ് കെ​​​എ​​​സ്‌​​​യു നേ​​​തൃ​​​ത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.