അ​വ​സ​ര​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ മു​ന്നി​ലെ​ന്നു ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ
അ​വ​സ​ര​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ  മു​ന്നി​ലെ​ന്നു ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ
Sunday, July 21, 2019 1:28 AM IST
കൊ​​​ച്ചി: അ​​​ടു​​​ത്ത നാ​​​ൽ​​​പ്പ​​​തു വ​​​ർ​​​ഷ​​ത്തി​​നു​​ള്ളി​​ൽ സ​​​മ​​​സ്ത​​മേ​​​ഖ​​​ല​​​ക​​​ളും മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​കു​​​മെ​​​ന്നും അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ന​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു മു​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നും ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ സ്ഥാ​​​പ​​​ക​​​ൻ ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ നൂ​​​ത​​​ന​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ൾ ക​​​ട​​​ന്നു​​​വ​​​ന്ന​​​തു സാ​​​ന്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും തു​​​റ​​​ന്നി​​​ടു​​​ക​​​യാ​​​ണ്. ഗ​​​താ​​​ഗ​​​ത, ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വു​​മ​​ധി​​​കം മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​കു​​ക​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ത​​​മി​​​ഴ് ബ്രാ​​​ഹ്മ​​​ണ​​​രു​​​ടെ ആ​​​ഗോ​​​ള സം​​​ഗ​​​മ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​വും മാ​​​റ്റ​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ക​​​സ​​​നം എ​​​ന്ന​​​തു സ​​​ന്പ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നു പെ​​​ട്രോ​​​ഫാ​​​ക് ഇ​​​ന്ത്യ ചെ​​​യ​​​ർ​​​മാ​​​ൻ സു​​​ന്ദ​​​ർ ക​​​ല്യാ​​​ണം പ​​​റ​​​ഞ്ഞു. യു​​​വ​​​ത​​​ല​​​മു​​​റ തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രി​​​ൽ​​നി​​​ന്നു തൊ​​​ഴി​​​ൽ​​ദാ​​​താ​​​ക്ക​​​ളാ​​​യി മാ​​​റാ​​​നാ​​​ണു ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മ്യൂ​​​ച്ച​​​ൽ ഫ​​​ണ്ട്സ് ഇ​​​ൻ ഇ​​​ന്ത്യ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ.​​​എ​​​സ്. വെ​​​ങ്കി​​​ടേ​​​ഷും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള ബ്രാ​​​ഹ്മ​​​ണ സ​​​ഭ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ക​​​രി​​​ന്പു​​​ഴ രാ​​​മ​​​ൻ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തി.​ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു​​വ​​​രു​​​ന്ന ത​​​മി​​​ഴ് ബ്രാ​​​ഹ്മ​​​ണ​​​രു​​​ടെ ആ​​​ഗോ​​​ള സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. ഉ​​​ച്ച​​​യ്ക്കു 12.30 ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സി​​​ലെ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി വേ​​​ണു രാ​​​ജാ​​​മ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.