ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഡാ​മു​ക​ളി​ൽ ല​ഭി​ച്ച​ത് 1.37 ശ​ത​മാ​നം ജ​ലം
Sunday, July 21, 2019 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ മ​​​ഴ​​​യി​​​ൽ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഡാ​​​മു​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച​​​ത് 1.37 ശ​​​ത​​​മാ​​​നം ജ​​​ലം. ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 20 ഡാ​​​മു​​​ക​​​ളി​​​ലെ​​​യും സ്ഥി​​​തി നോ​​​ക്കി​​​യാ​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ പ​​​കു​​​തി ജ​​​ലം​​​പോ​​​ലും ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഈ​​​ സ​​​മ​​​യ​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ 52 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വ്.


ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ഇ​​​തേ​​​സ​​​മ​​​യം ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ 20 ഡാ​​​മു​​​ക​​​ളി​​​ലും​​​കൂ​​​ടി 1226.128 ദ​​​ശ​​​ല​​​ക്ഷം ഘ​​​ന​​​മീ​​​റ്റ​​​ർ ജ​​​ലം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 583.479 ദ​​​ശ​​​ല​​​ക്ഷം ഘ​​​ന​​​മീ​​​റ്റ​​​റാ​​​ണ് ഇ​​​പ്പോ​​​ൾ ഡാ​​​മു​​​ക​​​ളി​​​ൽ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തേ​​​സ​​​മ​​​യം കു​​​റ്റ്യാ​​​ടി, ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട്, മ​​​ണി​​​യാ​​​ർ, പ​​​ഴ​​​ശി ഡാ​​​മു​​​ക​​​ൾ തു​​​റ​​​ന്നു​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.