വൈ​ദി​കർ ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു
Sunday, July 21, 2019 1:42 AM IST
കൊ​​​​​ച്ചി: എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത കാ​​​​​ര്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ഒ​​​​​രു​​​​വി​​​​​ഭാ​​​​​ഗം വൈ​​​​​ദി​​​​​ക​​​​​ർ വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ൽ ന​​​​​ട​​​​​ത്തി​​​​വ​​​​ന്ന ഉ​​​​​പ​​​​​വാ​​​​​സ ​​യ​​​​​ജ്ഞം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഫാ. ​​​​​ജോ​​​​​സ​​​​​ഫ് പാ​​​​​റേ​​​​​ക്കാ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ത്തി​​​​വ​​​​​ന്ന അ​​​​​നി​​​​​ശ്ചി​​​​​ത​​​​​കാ​​​​​ല ഉ​​​​​പ​​​​​വാ​​​​​സ​​​​​​വും നി​​​​ർ​​​​ത്തി.

വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​​ദി​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്, മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട്, മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം, മാ​​​​​ർ ജോ​​​​​ർ​​​​​ജ് ഞ​​​​​ര​​​​​ള​​​​​ക്കാ​​​​​ട്ട്, ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രാ​​​​​യ മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട്, മാ​​​​​ർ പോ​​​​​ൾ ആ​​​​​ല​​​​​പ്പാ​​​​​ട്ട്, മാ​​​​​ർ ജോ​​​​​ർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, മാ​​​​​ർ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ൽ, മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​യ ഫാ. ​​​​​ഏ​​​​​ബ്ര​​​​​ഹാം കാ​​​​​വി​​​​​ൽ​​​​​പു​​​​​ര​​​​​യി​​​​​ടം, ഫാ. ​​​​​വി​​​​​ൻ​​​​​സ​​​​​ന്‍റ് ചെ​​​​​റു​​​​​വ​​​​​ത്തൂ​​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.