ക​പ്പ​ലി​ലെ മ​ല​യാ​ളി​ക​ളെ മോ​ചി​പ്പിക്ക​ണ​ം: മു​ഖ്യ​മ​ന്ത്രി
ക​പ്പ​ലി​ലെ  മ​ല​യാ​ളി​ക​ളെ  മോ​ചി​പ്പിക്ക​ണ​ം: മു​ഖ്യ​മ​ന്ത്രി
Monday, July 22, 2019 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ബ്രി​​​ട്ടീ​​​ഷ് എ​​​ണ്ണ​​​ക്ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​പ്പ​​​ലി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന മാ​​​ധ്യ​​​മ​​വാ​​​ർ​​​ത്ത​​​യെ​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഡോ. ​​​എ​​​സ്. ജ​​​യ്ശ​​​ങ്ക​​​റി​​​ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് അ​​​റി​​​യി​​​ച്ചു.


പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു വി​​​ദേ​​​ശ ​യാ​​​ത്ര​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ദേ​​​ശ​​​യാ​​​ത്ര കാ​​​ര​​​ണം പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ മാ​​​റ്റി​​​യെ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.