ചില ജില്ലകളിൽ സ്കൂൾ അ​​​വ​​​ധി
ചില ജില്ലകളിൽ സ്കൂൾ അ​​​വ​​​ധി
Monday, July 22, 2019 1:05 AM IST
ക​​​​​​ണ്ണൂ​​​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ലെ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള എ​​​​​​ല്ലാ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള സ്കൂളുക ൾക്കും ഇ​​​​​​ന്ന് അ​​​​​​വ​​​​​​ധി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്‌​​​​​​ട​​​​​​ർമാർ അ​​​​​​റി​​​​​​യി​​​​​​ച്ചു. സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ൾ​​​​​​ക്കു മാ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​കി​​​​​​ല്ല.

കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ട്ട​​​​യം മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെ​​​​യും ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര, അ​​​​യ്മ​​​​നം, തി​​​​രു​​​​വാ​​​​ർ​​​​പ്പ്, കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​യി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ല്ല തി​​​​രു​​​​മൂ​​​​ല​​​​പു​​​​രം സെ​​​​ന്‍റ് തോ​​​​മ​​​​സ് സ്കൂ​​​​ളി​​​​നും അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.