കെ​എ​സ്‌​സി-​എം പി​എ​സ്‌​സി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
കെ​എ​സ്‌​സി-​എം  പി​എ​സ്‌​സി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, July 23, 2019 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളെ പി​​​രി​​​ച്ചു​​​വി​​​ട്ട് സി​​​റ്റിം​​​ഗ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​എ​​​സ്‌​​​സി-​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.