ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം; ഭാ​ര്യ​യ്ക്കു ജോ​ലി
ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം; ഭാ​ര്യ​യ്ക്കു ജോ​ലി
Thursday, August 15, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ ഓ​​​ടി​​​ച്ച കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ കെ.​​​എം. ബ​​​ഷീ​​​റി​​​ന്‍റെ മാ​​​താ​​​വി​​​നും ര​​​ണ്ടു മ​​​ക്ക​​​ൾ​​​ക്കും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ബ​​​ഷീ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യ്ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യ്ക്ക് അ​​​നു​​​സ​​​രി​​​ച്ചു മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.