അ​ഭ​യ കേ​സ് വി​ചാ​ര​ണ 26ന് ​തുടങ്ങും
Thursday, August 15, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സി​​​സ്റ്റ​​​ർ അ​​​ഭ​​​യ കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ 26ന് ​​​ആ​​​രം​​​ഭി​​​ക്കും.​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യാ​​​ണു കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.