ഷ​​​ട്ട​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച: ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് സ​​​സ്പെ​​​ൻ​​​ഷ​​​ൻ
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു​​​മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യ മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യ്ക്ക് കു​​​റു​​​കേ​​​യു​​​ള്ള പാ​​​ല​​​ക്കാ​​​ട് വെ​​​ള്ളി​​​യാം​​​ക​​​ല്ല് റെ​​​ഗു​​​ലേ​​​റ്റ​​​റി​​​ന്‍റെ ചി​​​ല ഷ​​​ട്ട​​​റു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത് ഉ​​​ത്ത​​​ര​​​വാ​​​യി.


റെ​​​ഗു​​​ലേ​​​റ്റ​​​ർ കം ​​​ബ്രി​​​ഡ്ജി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന സെ​​​ൻ​​​ട്ര​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള ച​​​മ്ര​​​വ​​​ട്ടം പ്രോ​​​ജ​​​ക്ട് ഡി​​​വി​​​ഷ​​​നി​​​ലെ ഈ​​​ശ്വ​​​ര​​​മം​​​ഗ​​​ലം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ മ​​​ണ്ണാ​​​റ​​​യ്ക്ക​​​ലി​​​നെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.