കാണാതായ ആളിന്‍റെ മൃതദേഹം മണിമലയാറ്റില്‍
Saturday, August 17, 2019 11:20 PM IST
മ​ല്ല​പ്പ​ള്ളി: ഒ​രാ​ഴ്ച മു​മ്പ് ക​റു​ക​ച്ചാ​ലി​ല്‍നി​ന്നുകാ​ണാ​താ​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ല്‍ പാ​റ​ക്ക​ട​വി​ല്‍ ക​ണ്ടെ​ത്തി. ക​റു​ക​ച്ചാ​ല്‍ നൂ​വ​മ്മാ​ക്ക​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ഓ​മ​ന​ക്കു​ട്ട​‍(53)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​ത് മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ക​ട​വി​ലെ ക​ട​ത്തു​കാ​ര​ന്‍ ആ​ണ് ജ​ഡം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.


തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ എ​ത്തി വ​സ്ത്ര​ത്തി​ന്റെ​യും ശ​രീ​ര​ത്തി​ലെ​യും അ​ട​യാ​ള​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞാ​ണ് ജ​ഡം ഓ​മ​ന​ക്കു​ട്ട​ന്റെ​താ​ണെ​ന്ന് സ്ഥി​തീ​ക​രി​ച്ച​ത്. കീ​ഴ്‌വാ​യ്പ്പൂ​ര് പോ​ലീ​സ് എ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ചെ​യ്ത ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.