ബി​ഡി​എ​സ് കോ​ഴ്സി​ലേ​ക്കു​ള്ള മോ​പ്-​അ​പ് കൗ​ണ്‍​സ​ലിം​ഗ്
ബി​ഡി​എ​സ്  കോ​ഴ്സി​ലേ​ക്കു​ള്ള മോ​പ്-​അ​പ്  കൗ​ണ്‍​സ​ലിം​ഗ്
Tuesday, August 20, 2019 11:27 PM IST
തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം: ബി​​​​​​​ഡി​​​​​​​എ​​​​​​​സ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ന​​​​​​​ട​​​​​​​ന്ന മൂ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട അ​​​​​​​ലോ​​​​​​​ട്ട്മെ​​​​​​​ന്‍റി​​​​​​​നു ശേ​​​​​​​ഷം ഒ​​​​​​​ഴി​​​​​​​വു​​​​​​​വ​​​​​​​രു​​​​​​​ന്ന സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് മോ​​​​​​​പ്-​​​​​​​അ​​​​​​​പ്പ് കൗ​​​​​​​ണ്‍​സ​​​​​​​ലിം​​​​​​​ഗ് 26, 27 തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി ന​​​​​​​ട​​​​​​​ത്തും. മോ​​​​​​​പ്-​​​​​​​അ​​​​​​​പ് കൗ​​​​​​​ണ്‍​സി​​​​​​​ലിം​​​​​​​ഗ് 26നു ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കാ​​​​​​​ത്ത പ​​​​​​​ക്ഷം 27നും ​​​​​​​തു​​​​​​​ട​​​​​​​രും. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം പാ​​​​​​​ള​​​​​​​യം എ​​​​​​​ൽ​​​​​​​എം​​​​​​​എ​​​​​​​സ് കോ​​​​​​​ന്പൗ​​​​​​​ണ്ടി​​​​​​​ലു​​​​​​​ള്ള എ​​​​​​​ൽ​​​​​​​എം​​​​​​​എ​​​​​​​സ് വി​​​​​​​മ​​​​​​​ൻ​​​​​​​സ് സെ​​​​​​​ന്‍റ​​​​​​​ർ കോ​​​​​​​ണ്‍​ഫ​​​​​​​റ​​​​​​​ൻ​​​​​​​സ് ഹാ​​​​​​​ളി​​​​​​​ൽ 26ന് ​​​​​​​രാ​​​​​​​വി​​​​​​​ലെ 10 മു​​​​​​​ത​​​​​​​ലാ​​​​​​​ണ് മോ​​​​​​​പ്-​​​​​​​അ​​​​​​​പ്പ് കൗ​​​​​​​ണ്‍​സി​​​​​​​ലിം​​​​​​​ഗ്. കേ​​​​​​​ര​​​​​​​ള മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ റാ​​​​​​​ങ്ക് ലി​​​​​​​സ്റ്റി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്ക് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മു​​​​​​​ള്ള​​​​​​​ത്.


അ​​​​​​​ഖി​​​​​​​ലേ​​​​​​​ന്ത്യാ കൗ​​​​​​​ണ്‍​സ​​​​​​​ലിം​​​​​​​ഗി​​​​​​​ലൂ​​​​​​​ടെ പ്ര​​​​​​​വേ​​​​​​​ശ​​​​​​​നം നേ​​​​​​​ടി​​​​​​​യ​​​​​​​വ​​​​​​​രെ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ മോ​​​​​​​പ്-​​​​​​​അ​​​​​​​പ്പ് കൗ​​​​​​​ണ്‍​സി​​​​​​​ലിം​​​​​​​ഗി​​​​​​​നു പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത​​​​​​​ല്ല. എ​​​​​​​ൻ​​​​​​​ആ​​​​​​​ർ​​​​​​​ഐ ക്വോ​​​​​​​ട്ട​​​​​​​യി​​​​​​​ൽ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ക്കാ​​​​​​​ർ ഇ​​​​​​​ല്ലാ​​​​​​​ത്ത പ​​​​​​​ക്ഷം മോ​​​​​​​പ്-​​​​​​​അ​​​​​​​പ്പ് കൗ​​​​​​​ണ്‍​സ​​​​​​​ലിം​​​​​​​ഗി​​​​​​​ൽ പു​​​​​​​തു​​​​​​​താ​​​​​​​യി രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കും.
എ​​​​​​​ൻ​​​​​​​ആ​​​​​​​ർ​​​​​​​ഐ ക്വോ​​​​​​​ട്ട​​​​​​​യി​​​​​​​ൽ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ക്കാ​​​​​​​ർ ഇ​​​​​​​ല്ലാ​​​​​​​ത്ത പ​​​​​​​ക്ഷം മോ​​​​​​​പ്-​​​​​​​അ​​​​​​​പ് കൗ​​​​​​​ണ്‍​സി​​​​​​​ലിം​​​​​​​ഗി​​​​​​​ൽ പു​​​​​​​തു​​​​​​​താ​​​​​​​യി രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.