ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​കളിലെ നി​ര്‍​മാ​ണാ​നു​മ​തി: ഏ​കജാ​ല​ക സം​വി​ധാ​നം ഗു​ണ​ക​ര​മെന്നു കോടതി
ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​കളിലെ നി​ര്‍​മാ​ണാ​നു​മ​തി: ഏ​കജാ​ല​ക സം​വി​ധാ​നം ഗു​ണ​ക​ര​മെന്നു കോടതി
Tuesday, August 20, 2019 11:50 PM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ നി​​​ര്‍​ണാ​​​യ​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ര്‍​മാ​​​ണാ​​​നു​​​മ​​​തി തേ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഏ​​​ക ജാ​​​ല​​​ക സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ര്‍​ദേ​​​ശി​​​ച്ച സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് കേ​​​സി​​​ല്‍ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​യെ ക​​​ക്ഷി ചേ​​​ര്‍​ത്തു. വ​​​യ​​​നാ​​​ട്ടി​​​ലെ വേ​​​ങ്ങ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ റി​​​സോ​​​ര്‍​ട്ട് നി​​​ര്‍മി​​​ക്കാ​​​ന്‍ പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​കി​​​യ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ര്‍ ഭൂ​​നി​​​യ​​​മ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ പ​​​ണി പൂ​​​ര്‍​ത്തി​​​യാ​​​യ​​​ശേ​​​ഷം ഒ​​​ക്യു​​​പെ​​​ന്‍​സി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ വെ​​​സ്റ്റ് വൈ​​​ന്‍ റി​​​സോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.