ബി​ഡി​എ​സ് മോ​പ്- അ​പ്പ് കൗ​ണ്‍​സ​ലിം​ഗ് നാ​ളെ മു​ത​ൽ
Sunday, August 25, 2019 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഡി​​​എ​​​സ് കോ​​​ഴ്സി​​​ലേ​​​ക്കു ന​​​ട​​​ന്ന മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് ശേ​​​ഷം ഒ​​​ഴി​​​വു​​​വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്ക് മോ​​​പ്- അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​ന്നു. മോ​​​പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് നാ​​​ളെ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​പ​​​ക്ഷം 27 നും ​​​തു​​​ട​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം എ​​​ൽ​​​എം​​​എ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ലു​​​ള്ള എ​​​ൽ​​​എം​​​എ​​​സ് വി​​​മ​​​ൻ​​​സ് സെ​​​ന്‍റ​​​ർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ലാ​​​ണ് മോ​​​പ്- അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ള്ള​​​ത്.

അ​​​ഖി​​​ലേ​​​ന്ത്യാ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ലൂ​​​ടെ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ മോ​​​പ്- അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​ഗി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന മോ​​​പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ അ​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ‘Mop-Up counselling slip’എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് സ്ലി​​​പ്പ് ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. മോ​​​പ്-​​​അ​​​പ്പ് സ്ലി​​​പ്പു​​​മാ​​​യി വ​​​രു​​​ന്ന​​​വ​​​രെ മാ​​​ത്ര​​​മേ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂ.


അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ സ​​​മ​​​യ​​​ക്ര​​​മം ചു​​​വ​​​ടെ ചേ​​​ർ​​​ക്കു​​​ന്നു.
26നു ​​​രാ​​​വി​​​ലെ പ​​​ത്ത്- മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് 1-15000, ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട് -15001 - 30000.
27 നു രാ​​​വി​​​ലെ പ​​​ത്ത് -30001 നു ​​​മേ​​​ൽ

ഏ​​​തെ​​​ങ്കി​​​ലും കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​തെ വ​​​ന്നാ​​​ൽ അ​​​ത്ത​​​രം സീ​​​റ്റു​​​ക​​​ൾ പ്രോ​​​സ്പെ​​​ക്ട​​​സ് വ്യ​​​വ​​​സ്ഥ/​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം അ​​​ർ​​​ഹ​​​മാ​​​യ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​യ്ക്ക് മാ​​​റ്റി മോ​​​പ്-​​​അ​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ഇ​​​ത്ത​​​രം സീ​​​റ്റു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ, മോ​​​പ്-​​​അ​​​പ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ഥ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 21.08.2019 ലെ ​​​വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 04712332123, 2339101, 2339102, 2339103 & 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.