ദേ​ശീ​യ ശി​ല്പ​ശാ​ല 31ന്
Monday, August 26, 2019 12:27 AM IST
കൊ​​​ച്ചി: ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​മാ​​​റ്റ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​നും പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നും കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ദേ​​​ശീ​​​യ ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 31ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ൻ​​​ഡ്സ​​​ർ രാ​​​ജ​​​ധാ​​​നി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ശി​​​ല്പ​​​ശാ​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.