വ​ന​വി​ഭ​വ ശേ​ഖ​ര​ണം: 30 പ​ട്ടി​ക​വ​ർ​ഗ സം​ഘ​ങ്ങ​ൾ​ക്കു അ​നു​മ​തി
Monday, August 26, 2019 12:27 AM IST
ക​​​ൽ​​​പ്പ​​​റ്റ: പ​​​ട്ടി​​​ക​​​ജാ​​​തി-​ വ​​​ർ​​​ഗ സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സേ​​​വ​​​ന സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു ത​​​ടി​​​ ഇതരം ചെ​​​റു​​​കി​​​ട വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി സ​​​ർ​​​ക്കാ​​​ർ പു​​​തു​​​ക്കി. ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ (ഇ ആ​​​ൻ​​​ഡ് ടി ​​​ഡ​​​ബ്ല്യു) ശി​​​പാ​​​ർ​​​ശ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ ഫെ​​​ഡ​​​റേ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച 30 സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​ണു ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷാ​​​വ​​​സാ​​​നം വ​​​രെ വ​​​ന​​​വി​​​ഭ​​​വ​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു അ​​​നു​​​വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.