ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Monday, August 26, 2019 12:44 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തേ​​​​ണ്ട നാ​​​​ലു ട്രെ​​​​യി​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ച്ചു​​​​വേ​​​​ളി-​​​​ലോ​​​​ക​​​​മാ​​​​ന്യ തി​​​​ല​​​​ക് സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ്, കൊ​​​​ച്ചു​​​​വേ​​​​ളി-ഛ​​​​ണ്ഡീ​​​​ഗ​​​​ഡ്, തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി-​​​​ജാം​​​​ന​​​​ഗ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​മ​​​​ഡ്ഗാ​​​​വ് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.