ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ: സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ കെ​പി​സി​ടി​എ
Monday, August 26, 2019 12:44 AM IST
രാ​​​ജ​​​പു​​​രം: ഏ​​​ഴാം ശ​​​മ്പ​​​ള ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്താ​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഷേ​​​ധ​​​നി​​​ല​​​പാ​​​ടി​​​ലും 16 മ​​​ണി​​​ക്കൂ​​​റി​​​ൽ താ​​​ഴെ​​​യു​​​ള്ള അ​​​വ​​​സാ​​​ന ത​​​സ്തി​​​ക​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ച്ചു കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​സി​​​ടി​​​എ ).

2016 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​ണ് ഏ​​​ഴാം ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഇ​​​ന്ന് ഏ​​​റ്റ​​​വും കു​​​റ​​​വ് അ​​​ടി​​​സ്ഥാ​​​ന​ ശ​​​മ്പ​​​ളം കൈ​​​പ്പ​​​റ്റു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​ണു കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പു​​​തി​​​യ പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ ആ​​​ക്കം​​​കൂ​​​ട്ടു​​​ന്നു.


സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ധൂ​​​ർ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന ധ​​​ന​​​വ​​​കു​​​പ്പ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി​​​ഭാ​​​ര​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥാ​​​പി​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​നെ​​​തി​​​രേ മാ​​​ത്രം നി​​​ഷേ​​​ധ​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​യു. അ​​​ബ്ദു​​​ൾ ക​​​ലാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.