കേ​ര​ള​ത്തി​ന്‍റെ പി​റ​ന്നാ​ൾ ഗാ​നം ആ​ല​പി​ച്ച ഗോ​പി​ക പിന്നണി ഗായികയാകുന്നു
കേ​ര​ള​ത്തി​ന്‍റെ പി​റ​ന്നാ​ൾ ഗാ​നം ആ​ല​പി​ച്ച ഗോ​പി​ക  പിന്നണി ഗായികയാകുന്നു
Monday, August 26, 2019 1:05 AM IST
ക​​​ള​​​മ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​റു​​​പ​​​താം പി​​​റ​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ കേ​​​ര​​​ള​​ഗാ​​​നം ആ​​​ല​​​പി​​​ച്ച് ശ്ര​​​ദ്ധേ​​​യ​​​യാ​​​യ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​നി എ​​​സ്. ഗോ​​​പി​​​ക പി​​​ന്ന​​​ണി ഗാ​​​യി​​​ക​​​യാ​​​കു​​​ന്നു. പ്ര​​​ള​​​യം പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി ജ​​​യ​​​രാ​​​ജ് ഒ​​​രു​​​ക്കു​​​ന്ന ന​​​വ​​​ര​​​സ ച​​​ല​​​ച്ചി​​​ത്ര പ​​​ര​​​മ്പ​​​ര​​​യി​​​ലെ ‘രൗ​​​ദ്രം - 2018 ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ശീ​​​ർ​​​ഷ​​​ക​​​ഗാ​​​ന​​​മാ​​​ല​​​പി​​​ച്ചാ​​ണു ഗോ​​​പി​​​ക സി​​​നി​​​മ​​​യി​​​ലേ​​​ക്കു ചു​​​വ​​​ട് വ​​​യ്ക്കു​​​ന്ന​​​ത്.

സി​​​നി​​​മ​​​യി​​​ൽ പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ര​​​ഞ്ജി പ​​​ണി​​​ക്ക​​​രാ​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ഗാ​​​നം റി​​​ലീ​​​സ് ചെ​​​യ്ത​​​ത്. സ​​​ച്ചി​​​ൻ ശ​​​ങ്ക​​​ർ മ​​​ന്ന​​​ത്ത് ആ​​​ണ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ഴു​​​ത്തു​​​കാ​​​രി ഡോ.​​​എം. ലീ​​​ലാ​​​വ​​​തി എ​​​ഴു​​​തി​​​യ ജ​​​യി​​​ച്ചാ​​​ലും കേ​​​ര​​​ളാം​​​ബേ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന കേ​​​ര​​​ള​​​ഗാ​​​നം ത​​​ന്നെ​​​യാ​​​ണു ഗോ​​​പി​​​ക​​​യ്ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​ത്.


തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ എ​​​സ്. ഗോ​​​പി​​​ക കൊ​​​ച്ചി നേ​​​വ​​​ൽ ബേ​​​സി​​​ലെ കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​മ്പോ​​​ൾ ഗോ​​​പി​​​ക കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ഗ​​​സ​​​ൽ ആ​​​ലാ​​​പ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​യാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.